Vaa Kuruvi Ina Poonkuruvi Lyrics In Malayalam ( വാ കുരുവീ ഇണപ്പൂങ്കുരുവീ ഗാനത്തിന്റെ വരികൾ ) - Punnaram Cholli Cholli Movie Songs Lyrics
വാ കുരുവീ ഇണപ്പൂങ്കുരുവീ കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ പാട്ടിൻ തേനരുവീ നിറതിങ്കൾ നീരാടും പാലരുവീ ഇതിൽ നീരാടിപ്പാടാൻ വാ കുരുവീ വാ ...