Hey Madhuchandrike Lyrics In Malayalam ( ഹേയ് മധുചന്ദ്രികേ ഗാനത്തിന്റെ വരികൾ ) - Argentina Fans Kaattoorkadavu Malayalam Movie Songs Lyrics
ഹേയ് മധുചന്ദ്രികേ നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ വാർ മണിത്തെന്നലേ നിൻ മൃദുമന്ത്രണം കാതിൽവന്നൊരുമ്മ തന്നുവോ ആയി...

