Kando Kando Kadalu Kando Lyrics In Malayalam ( കണ്ടോ കണ്ടോ ഗാനത്തിന്റെ വരികൾ ) - Mahasamudram Malayalam Movie Songs Lyrics
കടലു കണ്ടിട്ടെത്ര നാളായി
ഏലോ ഏലോ ഏലയ്യോ
ഒത്തിരി നാളായി
ഒത്തിരിയൊത്തിരിയൊത്തിരി നാളായീ
ഏലോ ഏലോ ഏലയ്യോ
ഒളിച്ചു കണ്ടിട്ടെത്തറ നാളായ്
ഏലോ ഏലോ ഏലയ്യോ
കളി പറഞ്ഞിട്ടൊത്തിരി നാളായ്
ഏലോ ഏലോ ഏലയ്യോ
കെട്ടിപ്പിടിച്ചും മുത്തിച്ചുവപ്പിച്ചും
എത്ര നാളായ്
കണ്ടോ കണ്ടോ കടലു കണ്ടോ
ണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
ഹയ്യാ ഒത്തിരി നാളായീ
കാക്കേ കീക്കേ കാക്കത്തമ്പ്രാട്ടീ
ചാകരക്കോളു വന്നിട്ടെത്ര നാളായി
കാണാക്കുയിലേ കൂക്കിരിക്കുയിലേ
പുലരാ പുലരി കണ്ടിട്ടൊത്തിരി രാവായ്
വരുമെന്നു കേട്ടു ഞാൻ
വരിവണ്ടു പോലെയീ
താമരപ്പൂങ്കരൾ കാണുവാൻ
കാത്തു കൊണ്ടെത്ര നാളായീ
കണ്ടോ കണ്ടോ കടലു കണ്ടോ
കണ്ടോ കണ്ടോ കടലു കണ്ടോ
കണ്ടോ കണ്ടോ
കടലു കണ്ടിട്ടെത്ര നാളായി
ഏലോ ഏലോ ഏലയ്യോ
ഒരു വിളി കേൾക്കാൻ
മറുമൊഴി മൂളാൻ
വെറുതേ കനവു
കണ്ടിട്ടൊത്തിരി നാളായി
കരയുടെ കാതിൽ കടലല പറയും
കഥ കേൾക്കാൻ
കൊതിച്ചിട്ടെത്ര നാളായി
വിരലോണ്ടു മണ്ണിൽ നാം
എഴുതുന്ന വാക്കുകൾ
പൂന്തിര വന്നങ്ങു മായ്ച്ചു
കളഞ്ഞിട്ടിന്നൊത്തിരി നാളായ്
നാടേ നാടേ ... വീടെ
നാടേ നാടേ നാട്ടിലിറങ്ങീട്ടെത്തറ നാളായീ
ഏലോ ഏലോ ഏലയ്യോ
വീടേ വീടേ വീടൊന്നു
കണ്ടിട്ടൊത്തിരി നാളായി
ഏലോ ഏലോ ഏലയ്യോ
കുറുമ്പു ചൊല്ലീട്ടെത്തറ നാളായി
ഏലോ ഏലോ ഏലയ്യോ
കൂടി കഴിഞ്ഞിട്ടൊത്തിരി നാളായി
ഏലോ ഏലോ ഏലയ്യോ
മാനത്തെ വാവേ പോകാൻ
നിനക്കിനിയെത്ര രാവുണ്ട്
നാനാനാ തരതന്തതാനാ
നാനാനാ
ഏലോ ഏലോ ഏലയ്യോ
LYRICS IN ENGLISH
Kando Kando Lyrics
ReplyDelete