Nee Januvariyil Viriyumo Lyrics In Malayalam ( റോസ് ബ്ലൂ റോസ് ) - Akale Malayalam Movie Songs Lyrics
നീ ജനുവരിയില്‍ വിരിയുമോ
പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ
നീ ജനുവരിയില്‍ വിരിയുമോ
പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ
അകലെ ഇനി അകലെ
അലിവിന്‍ തിരയുടെ നുരകള്‍
ഇനിയും സ്വയം ഇനിയും
പറയാം പരിഭവ കഥകള്‍
ചിറകുകള്‍ തേടും
ചെറുകിളിമകള്‍ പോലെ
മറയുമൊരീറന്‍ പകലിതളുകളോടെ
ഓ റോസ് ബ്ലൂ റോസ് ആഹാ
നീ ജനുവരിയില്‍ വിരിയുമോ
പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ
വെറുതെ ഇനി വെറുതെ
മധുരം പകരുന്ന വിരഹം
ഹൃദയം മൃദുഹൃദയം
തിരയും തരളിത നിമിഷം
അകലെ നിലാവിന്‍
നിറമിഴിയിമ പോലെ
അരിയകിനാവിന്‍
മണിവിരല്‍ മുനയേറ്റാല്‍
ഓ റോസ് ബ്ലൂ റോസ് ആഹാ
നീ ജനുവരിയില്‍ വിരിയുമോ
പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ
LYRICS IN ENGLISH
No comments