Athapoovum Nulli Lyrics In Malayalam ( അത്തപ്പൂവും നുള്ളി ഗാനത്തിന്റെ വരികൾ ) - Punnaram Cholli Cholli Movie Songs Lyrics
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
എന്തേ തുമ്പീ തുള്ളാത്തൂ
പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മണ്‍കുടത്തില്‍ കാത്തു വെയ്ക്കും
മണ്‍കുടത്തില്‍ കാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
ഓണത്തുമ്പീം പൂങ്കാറ്റും
ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പില്‍ രാരിരാരോ
മാനോടുന്നേ മേലെകാട്ടില്‍
മീനാടുന്നേ താഴെയാറ്റില്‍
മാടത്ത നെഞ്ചില്‍ പാടുന്നേ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
LYRICS IN ENGLISH
No comments