Chanthupottum Chankelassum Lyrics In Malayalam ( ചാന്തുപൊട്ടും ചങ്കേലസ്സും ഗാനത്തിന്റെ വരികൾ ) - Vasanthiyum Lakshmiyum Pinne Njaanum Malayalam Movie Songs Lyrics
ചാർത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാൻ
പൂതി പെരുകണു മനസ്സിൽ
നീയൊരു സുന്ദരിയല്ലേ
ദേവമനോഹരിയല്ലേ
ചാന്തുപൊട്ടും ചങ്കേലസ്സും
ചാർത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാൻ
പൂതി പെരുകണു മനസ്സിൽ
നീയൊരു സുന്ദരിയല്ലേ
ദേവമനോഹരിയല്ലേ
നീയൊരു സുന്ദരിയല്ലേ
ദേവമനോഹരിയല്ലേ
വെളിച്ചമേ
വെളിച്ചമേ നിൻവീട്ടിൽ ഞാനും
വിരുന്നിനെത്തും നാളെ
വിരുന്നിനെത്തും നാളെ
നീയെൻ കണ്ണിലൊരുമ്മ തരുമ്പോൾ
നീലനിലാവായ് മാറും
ഞാനൊരു നീലനിലാവായ് മാറും
ചാന്തുപൊട്ടും ചങ്കേലസ്സും
ചാർത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാൻ
പൂതി പെരുകണു മനസ്സിൽ
നീയൊരു സുന്ദരിയല്ലേ
ദേവമനോഹരിയല്ലേ
പ്രകാശമേ
പ്രകാശമേ നിന്നമ്പലനടയിൽ
നെയ്ത്തിരിയുഴിയും ഞാൻ
നെയ്ത്തിരിയുഴിയും ഞാൻ
തുറന്നുവെയ്ക്കും ഞാനെൻമിഴികൾ
അടയ്ക്കുകില്ലാ മേലിൽ ഞാൻ
അടയ്ക്കുകില്ലാ മേലിൽ
ചാന്തുപൊട്ടും ചങ്കേലസ്സും
ചാർത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാൻ
പൂതി പെരുകണു മനസ്സിൽ
നീയൊരു സുന്ദരിയല്ലേ
ദേവമനോഹരിയല്ലേ
നീയൊരു സുന്ദരിയല്ലേ
ദേവമനോഹരിയല്ലേ
LYRICS IN ENGLISH
No comments