Yarusalem Naayaka Lyrics In Malayalam ( യെറുശലേം നായകാ ഗാനത്തിന്റെ വരികൾ ) - Abrahaminte Santhathikal Malayalam Movie Songs Lyrics
അബലർ തൻ വിമോചകാ
അഭയമായ് പ്രകാശമായ്
ബെതലഹേം നഗരിയിൽ
കുളിരു പൊഴിയുമിരവിലായ്
വെറുമൊരു പുല്ലിൻ വിരിയിലായ്
ഇരുളിൽ തെളിയും
മെഴുകുതിരിപോൽ
ജാതനായൊരൻ
യേശുവേ... യേശുവേ...
യേശുവേ... യേശുവേ...
യെറുശലേം നായകാ
അബലർ തൻ വിമോചകാ
അഭയമായ് പ്രകാശമായ്
ബെതലഹേം നഗരിയിൽ
സ്നേഹമാം ദീപമേ
നേർവഴി കാട്ടണേ
കുരിശേറിയ കനിവേ
തിരുവാമൊഴി തരണേ
ഗാഗുൽത്തായിൽ ഇടറി നീങ്ങവേ
പാപം പോക്കാൻ
അലിയുമിടയനാം
യേശുവേ... യേശുവേ...
യേശുവേ... യേശുവേ...
LYRICS IN ENGLISH
Super
ReplyDelete