നെഞ്ചകമേ നെഞ്ചകമേപുഞ്ചിരിതൻ പാൽമഴ താ നാൾവഴിയേ നാമണയേഊയലിടാൻ കാട്ടല താ
സായൂജ്യമായെന്നിതാ ഈ ഭൂമി പാടുന്നേ താരാട്ടും പാട്ടിൻ ഈണമായ്
ഭാരങ്ങളില്ലാതെ നാം ഭാവാർദ്രമായ്
വീണുമറിയാൻ ജലകണമിവിടെഒന്നു ചേക്കേറാൻ കൂടുതന്നൊരിടമിവിടെമെല്ലെ വിരിയാൻ കാത്ത ചിരിയിവിടെപൊൻ കിനാനാളം മിന്നി നിന്ന തണലിവിടെ താരവും മന്താരവും കൺമുനകളിലഴകെഴുതിസല്ലാപമായ് സംഗീതമായ് വെണ്ണിലവും തെന്നലും ആദ്യമായ് ഇന്നാദ്യമായ് എൻ കരളിതിൽ നദിയൊഴുകി പുൽനാമ്പുപോൽ ഉൾനാവിലും നീരണിയാ വൈരമായ്
നൊമ്പരമോ മറനീക്കി മൂകമായ്ഓരോ നിനവുകളും സാന്ത്വനമായ്
പകൽ വന്നുപോയ് വെയിൽ വന്നുപോയ് ഓഇരുൾ വന്നുപോയ് നിഴൽ വീണുപോയ് ഓമഴത്തുള്ളിയായ് തുളുമ്പുന്നിതാനീയും ഞാനും
LYRICS IN ENGLISH
No comments