ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം കൈവല്യ കല്യാണവൈഭോഗമേ കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം കൈവല്യ കല്യാണ വൈഭോഗമേ എല്ലാമിനി നീയേ എൻ ജീവിതം നീളേ സിന്ദൂരതാരമേ എന്നാളിലും കൂടെ കൂടാൻ വന്നതല്ലേ സിന്ദൂര രേഖപോൽ മന്ദാരമേഘമേ നിൻ മോഹം തൂവുമോ കല്ലോലതാലമായ് കൈവല്യം നീട്ടുമോ അനുരാഗമേ എൻ പാതിജീവനേ
എല്ലാമിനി നീയേ എൻ ജീവിതം നീളേ സിന്ദൂരതാരമേ എന്നാളിലും കൂടെ കൂടാൻ വന്നതല്ലേ സിന്ദൂരരേഖപോൽ
ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം കൈവല്യ കല്യാണവൈഭോഗമേ കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം കൈവല്യ കല്യാണ വൈഭോഗമേ
LYRICS IN ENGLISH
No comments