നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽമാഞ്ഞാലും പെണ്ണേആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണകൊലുസ്സായെൻ മിഴികൾ
നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽമാഞ്ഞാലും പെണ്ണേആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണകൊലുസ്സായെൻ മിഴികൾ
നീ പുള്ളത്തിപ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരംചെറു ചിറകിനുള്ളിൽ ഉറുമ്മി നിൽക്കും കാറ്റായെൻ ഹൃദയംതീ കത്തണ മേട്ടിലും മഞ്ഞണിക്കുന്നിലുംനിന്നേ ഞാൻ തിരഞ്ഞേ ഇല ഞെട്ടറ്റു വീഴുംനിസ്വനം പോലും നീയായ് ഞാനറിഞ്ഞേ
സാമജവരഗമന നീ ചാരുസൂന ചരണഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്മരണസാമജവരഗമന നീ ചാരുസൂന ചരണഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽമാഞ്ഞാലും പെണ്ണേആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണകൊലുസ്സായെൻ മിഴികൾ
പേരറിയാത്തൊരാ പേശലഭാവമോഅനുനിമിഷമെന്നിലിതള് വിരിയും മായിക നിനവോകതിരവ നാളമായ് ഇനിയും അഗാഥമായ്നിൻജീവസാഗരത്തിൽ വീണതെന്നുടെ മനമോ
ഋതുവോരോന്നും ഇവനിൽ നീ മുന്നേറാൻഅതിനു നീ ചിറകു നീ ഉലകു നീ ഞാനീവാനിൻ നിറ നീലിമാ ചേരുന്നീ കണ്ണിമവഴിയിലെന്റെ ഇരുളുനീക്കും മൊലിയുടെ തനിമാ
സാമജവരഗമന നീ ചാരുസൂന ചരണഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്മരണസാമജവരഗമന നീ ചാരുസൂന ചരണഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽമാഞ്ഞാലും പെണ്ണേആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണകൊലുസ്സായെൻ മിഴികൾനീ പുള്ളത്തി പ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരംചെറുചിറകിനുള്ളിൽ ഉറുമ്മി നിൽക്കും കാറ്റായെൻ ഹൃദയം
LYRICS IN ENGLISH
No comments