Unnimaya Song Lyrics - മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ - Maniyarayile Ashokan Songs Lyrics


 
മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിലൊപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ നീയേ

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിലൊപ്പന പാടിവായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ നീയേ

ഉപ്പിലിട്ട മാങ്ങ നീയേ
തെങ്ങിൻ മേലെ തേങ്ങ നീയേ
നിരത്തിൻ മേലെ മത്തി നീയേ
റോട്ടിൻ മേലെ ട്ടാറ് നീയേ

ഉപ്പിലിട്ട മാങ്ങ നീയേ
തെങ്ങിൻ മേലെ തേങ്ങ നീയേ
നിരത്തിൻ മേലെ മത്തി നീയേ
റോട്ടിൻ മേലെ ട്ടാറ് നീയേ

താനനത്തന താനനത്തന 
താനനത്തന താനനത്തന
താനനന്നാ താനനന്നാ 
താനനന്നാ നാനനാ

താനനത്തന താനനത്തന 
താനനത്തന താനനത്തന
താനനന്നാ താനനന്നാ 
താനനന്നാ നാനനാ

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിലൊപ്പന പാടിവായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ നീയേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.