ദൂരം തീരും നേരം വരികള്‍
ദൂരം തീരും നേരം ദൂരെ മേലേ നീലാകാശം കാണാക്കടൽത്തീരം കടലോളം അകമെയാഴം ദിനമേറെ മാഞ്ഞില്ലേ കൊഴിഞ്ഞില്ലേനീർമിഴികളലകൾ പോലെ പെയ്തില്ലേ ഒരു നാളിൻ വരവുതേടിതിര പാടും നുരകൾ ചൂടി ഇതുവരെ
ഈ നിമിഷം ഇതുപോൽ തുടരാൻ ഇനി നീ മതിയെൻ അരികേഅരികേ
ദൂരം തീരും നേരം ദൂരെ മേലേ നീലാകാശം കാണാക്കടൽത്തീരം കടലോളം അകമെയാഴം വിരൽ രണ്ടും തീനാളം തെരുവോരം മെയ് മുഴുകിയിഴുകി നീങ്ങും കാൽ കാതം നിറമേലും നിനവുതേടി കൊതി തീരാക്കഥകൾ തേടി ഇവിടെ നാം
ഈ നിമിഷം ഇതുപോൽ തുടരാൻ ഇനി നീ മതിയെൻ അരികേഅരികേ
No comments