Rasathi Lyrics In Malayalam ( രാസാത്തി എന്നെ വിട്ടു ഗാനത്തിന്റെ വരികൾ ) - Aravindante Athidhikal Movie Songs Lyrics
തീകായും നേരത്ത് നീ പാടടീ
എടിയേ രാസാത്തീ
എടിയേ രാസാത്തീ
എന്തിനോ ഈ വഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
എടിയേ രാസാത്തീ എടിയേ രാസാത്തീ
എന്തിനോ ഈവഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
LYRICS IN ENGLISH


No comments