Azhake Azhake Lyrics In Malayalam ( അഴകേ അഴകേ ഗാനത്തിന്റെ വരികൾ ) - Neerali Movie Song Azhake Azhake Lyrics
അരികെ അരികെ കണ്ടതെന്നോ
മിഴിയെഴുതി നാട്ടുമൈന
വഴിയകലെ നോക്കിനിന്നു
കന്നിനിലാക്കുടിലു മേഞ്ഞ്
താമസിക്കാൻ വാ
പൊന്നുനൂലുപുടവ തുന്നി
നല്കിയില്ലേ ഞാൻ
അഴകേ അഴകേ ആദ്യമായീ
അരികെ അരികെ കണ്ടതെന്നോ
നിന്നെക്കാത്തീ കണ്ണും വാടിപ്പോയി
തോണിപ്പാട്ടും കാറ്റും കൊണ്ടേ പോയ്
പുഴയോ നൂലു പോലെയായി
ആറ്റുവഞ്ചി മാഞ്ഞു പോയ്
കടവു വീണ്ടും ശൂന്യമായ്
കാലമേറെ പോകയായ്
പകരൂ നെഞ്ചിലെ
നോവുമീ സ്നേഹം
പറയൂ ജീവനിൽ
ആളുമീ മോഹം
പ്രണയനാളം നീ
അഴകേ അഴകേ ആദ്യമായീ
അരികെ അരികെ കണ്ടതെന്നോ
മിഴിയെഴുതി നാട്ടുമൈന
വഴിയകലെ നോക്കിനിന്നു
കന്നിനിലാക്കുടിലു മേഞ്ഞ്
താമസിക്കാൻ വാ
പൊന്നുനൂലുപുടവ തുന്നി
നല്കിയില്ലേ ഞാൻ
അഴകേ അഴകേ ആദ്യമായീ
അരികെ അരികെ കണ്ടതെന്നോ
അഴകേ അഴകേ
അഴകേ അഴകേ
LYRICS IN ENGLISH
No comments