Thjanajana Naadam Lyrics In Malayalam ( ത്സണ ത്സണ നാദം ഗാനത്തിന്റെ വരികൾ ) - Kayamkulam Kochunni Malayalam Movie Songs Lyrics
സടകുടയുന്നു സിംഹത്താൻ ഹോ
കൊടുമുടി ഇടിയും അടിമുടി ഉലയും
തുടലുകൾ ഗർജ്ജന ശബ്ദത്താൽ ഹോ
തിരുജടാചൂഡങ്ങൾ ഊർന്നും
പടഹാധ്വാനങ്ങൾ വാർന്നും
രുധിര ദാഹാലാർത്തി പൂണ്ടും
താണ്ഡവങ്ങൾ
കടയുമീ ജീവാഗ്നി ഗോളം
പുലരാമാരക്ത താരം
കുടില വൻ കങ്കാള ഡംഭം തടയാനായ്
കത്തും കണ്ണിൽ തീയുമായ്
കൊടിയ മിന്നൽ കൊമ്പിൽ
കോർത്തിതാ
അഗ്നിക്കാവിൻ കോവിലിൽ
ചുടുരക്തക്കാവടി
എത്തും താമസമൂർത്തിയായ്
കുടലുചുറ്റും തൻ ഗളനാളിയിൽ
ചിന്നും ചെന്നിണമാർന്നിതാ
കലികാലരൂപി
ചിറകുകൾ കുടയെ സാഗരമൊരലയായ്
വിതറിടും ചുടല കാനനങ്ങളായ്
ഉഡുഗണമവന് കാൽത്തളകളിവിടെ
വിളറിടും ഉടനെ സൂര്യചന്ദ്രനും
ധീരാ രണധീരാ
വീറായ് കുതികൊണ്ടെണീക്കൂ
ധീരാ രണധീരാ
വീണ്ടും ചുവടൊന്നു വയ്ക്കൂ
LYRICS IN ENGLISH
No comments