Koodu Vittu Parum Lyrics In Malayalam ( കൂടുവിട്ടു പാറും ഗാനത്തിന്റെ വരികൾ ) - June Malayalam Movie Songs Lyrics
കൂട്ടു തേടി എങ്ങോ പോയി നീ
മേലേ മേലേ മായാമേഘം പോലെ
തോന്നും പോലെ പാറാം
ആരും കാണാ ആകാശക്കൊമ്പത്തേറാൻ
തോരാ പാട്ടും പാടാം
കൂടുവിട്ടു പാറും തേൻകിളിയേ
കൂട്ടു തേടി എങ്ങോ പോയി നീ
കൂടുവിട്ടു പാറും ആരു നീ
കൂട്ടു തേടി താനേ പോയി നീ
അതിരില്ലാ ലോകം കാൺകയോ
അളവില്ലാ ദൂരം താണ്ടിയോ
പതിവെല്ലാം മാറും കാലമോ
പലവർണ്ണം നിന്നിൽ പെയ്തുവോ
LYRICS IN ENGLISH
No comments