Uyarum Manjalayil Lyrics In Malayalam ( ഉയരും മഞ്ഞലയിൽ ഗാനത്തിന്റെ വരികൾ ) - June Malayalam Movie Songs Lyrics
മറയും ഇന്നലെകൾ
ഒരു പൂക്കാലം
പൊഴിയുമീ ഇലകൾ
മനസ്സിലീ ഓർമ്മകൾ
കുരുന്നുപൂക്കളായി
വിടർന്നു നിന്നോ
അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ
നിറങ്ങളാലേ
അറിയാതെ നെഞ്ചിന്റെ
ഇഴകളിലാരോ
നെയ്ത പ്രിയമോലും
ആ മുഖമൊന്നു കാണാനായ്
വിരുന്നു വരാനായ്
പിരിയാതെ പോയൊരാ
വഴിത്താരിൽ
നിറയേ പൊഴിഞ്ഞൊരോർമ്മ
പൊൻമാരി തന്നിൽ
നനഞ്ഞു നീ
തിരികെ മടങ്ങുന്നൊരലകളിലെ
വെൺ മൺതരികൾ പോലെ
ഓർമ്മകളൂറി നിന്നില്ലേ
നിറഞ്ഞ നിലാവിൽ
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ
നിന്നിൽ കവിതയായ്
LYRICS IN ENGLISH
No comments