ധിരന ധിരനാ ധിരന ധിരനാധിരന ധിരനാ ധിരന ധിരനാധിരന ധിരനാ ധിരന ധിരനാധിരന ധിരനാ ധിരന ധിരനാധിരന ധിരനാ ധിരന ധിരനാധിരന ധിരനാ ധിരന ധിരനാഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് പൂനിലാവിൻ കൈകളോ പുലരി മഞ്ഞിൻ കിളികളോ കണ്ണിൽ നിന്നെ കണ്ടു ഞാൻ അഴകേ അഴകേഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് ഏഴു വർണ്ണം ചേരുമീ നിറമിതാ നെഞ്ചിലേഴനുരാഗമേറും സ്വരമിതാ കണ്ണേ ശ്രുതിമീട്ടാം നെഞ്ചിലെ ചൂടേറ്റാം പ്രാണനിൽ പാതിയേ നീ ചെന്തേൻ തേടും പൂവിന്നരികിൽ നീർകാറ്റിൽ പാടിടും ചെറു തേൻകിളീ തേനിതാ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് നിന്റെ ജാലക വാതിലിൽ വന്നിതാനീലരാവിലലിഞ്ഞു ചേരാൻ നിന്നിതാ പെണ്ണേ കനവാകാം മഞ്ഞിൻ വിരി നീക്കാം രാഗമായ് തേരിലേറാം പൊന്നിൻ പൂവേ നീയെന്നുയിരിൽ കാണാ കണിപൂവായ് നീ മാറീകാതലേ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് പൂനിലാവിൻ കൈകളോ പുലരി മഞ്ഞിൻ കിളികളോ കണ്ണിൽ നിന്നെ കണ്ടു ഞാൻ അഴകേ അഴകേ
LYRICS IN ENGLISH
No comments