തേനെഴുതവേ മഴമുകിൽ മിഴികളിൽ നിൻകാതടികളിൽ അലയിടും മൊഴികളായ്ഞാനണയവേ അണിവിരൽ പവനുമായ് നിൻകാലടികളേ തുടരുമീ വഴികളിൽ
കനവുകളൊരുനേരം കിളിമകളുടെ തേരിൽ ആലോലമായ്തരളിതമൊരു ഗാനം കുയിലിണയുടെ നാവിൽ ആലാപമായ് പറയുമോ പതിയെ നിൻ മാനസംകരളിലേ കഥകളും കാതേലും
കായാമ്പൂ വിരിയും മാറിൽ മായാതെ തഴുകാം തൂവലായ് കനവാകെ മധു മന്ദാകിനീനിറമേഴും ഒരു പൊൻപീലി നീപുതുവെയിൽ മഴയിലും കവിതയായ്കരിമുകിൽ പവിഴമായ് പൊഴിയവേ
കനവുകളൊരുനേരം കിളിമകളുടെ തേരിൽ ആലോലമായ്തരളിതമൊരു ഗാനം കുയിലിണയുടെ നാവിൽ ആലാപമായ് പറയുമോ പതിയെ നിൻ മാനസംകരളിലേ കഥകളും കാതേലും
LYRICS IN ENGLISH
No comments