Kannoram Vellitharam Lyrics In Malayalam ( കണ്ണോരം വെള്ളിത്താരം ഗാനത്തിന്റെ വരികൾ ) - Marubhoomiyile Mazhathullikal Movie Songs Lyrics


 
കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായി മൊഴി
കൊഞ്ചും ചേലോടെ തഞ്ചും പെണ്ണാളെ
നീയാരു ഗ്രാമാംഗനേ

കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായി മൊഴി
കൊഞ്ചും ചേലോടെ തഞ്ചും പെണ്ണാളെ
നീയാരു ഗ്രാമാംഗനേ

മണി ദീപങ്ങൾ മിഴി നാളങ്ങൾ
അഴകായി മിന്നും നിന്നിലെന്നും
കാണും നേരം സുഖം
സൂര്യനാളമായ് നീ വരുന്നിതാ

ചങ്ങാതിയാം പൂമ്പാറ്റയും
നീയും പുലർവേളയിൽ
മഞ്ഞോലുമീ മൺപാതയിൽ
വന്നീടും ഓരോ ദിനം
മൃദു മഞ്ജീരതാളത്തിൽ ആനന്ദമായ്
സ്നേഹാമൃതം പെയ്തിതാ
മണി ദീപങ്ങൾ മിഴി നാളങ്ങൾ
അഴകായ് മിന്നും നിന്നിൽ എന്നും
കണ്ടാൽ തന്നെ സുഖം
സൂര്യനാളമായ് നീ വരുന്നിതാ

കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായി മൊഴി
കൊഞ്ചും ചേലോടെ തഞ്ചും പെണ്ണാളെ
നീയാരു ഗ്രാമാംഗനേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.