Ennullil Ennum Nee Mathram Lyrics In Malayalam ( എന്നുള്ളിൽ എന്നും നീ മാത്രം ഗാനത്തിന്റെ വരികൾ ) - Njan Marykutty Movie Songs Lyrics
എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം
നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ
നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം
എൻ വഴികളിലെന്നുമേ
നിൻ മുഖമൊരു സാന്ത്വനം
ആലംബം നീയെൻ ആനന്ദം
അറിയുന്നു നീയേ സകലം
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
നിൻ കാലടിപ്പാടിൽ വീഴുമ്പോൾ
മനം വാടാത്ത പൂവായി മാറി ഞാൻ
നീയെൻ കരം തന്നുയർത്തുന്നു
ഇടറാതെന്നെ എന്നും കാക്കുന്നു
എൻ വഴിയും എൻ പൊരുളും
എന്നുയിരും നീ
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
എന്നുള്ളിൽ എന്നും നീ മാത്രം
എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം
നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ
നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം
LYRICS IN ENGLISH
No comments