Kurumbi Lyrics In Malayalam ( അപ്പൂപ്പൻ താടിക്കൊപ്പം ഗാനത്തിന്റെ വരികൾ ) - Kaamuki Movie Songs Lyrics
കെട്ടുപൊട്ടിച്ചു പായാനാണേ
മോഹം നിൻ മോഹം
മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ
മോഹം നിൻ മോഹം
ഒളിച്ചുചെന്നൊതുക്കമായ്
പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ
പല കൊതിയായ്
പുരയ്ക്കകത്തൊരായിരം
കുറുമ്പുമായ് പറന്നിടാം
ചിരിപ്പടക്കമാണിവൾ മിടുമിടുക്കി
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
ചുടുന്നപ്പമെൻ മനസ്സിൽ
കനവിന്റെ ചെറു ചിരട്ടകളിൽ കുറുമ്പീ
കുസൃതിക്കുഴലൂതിയിവൾ
കൊതിച്ചോടി വന്നടുക്കേ
കളിമുറ്റമിനിയുണർന്നുയരും കുറുമ്പീ
കാറ്റായ് ചിറകു
വിരിച്ചുവന്ന കുറുമ്പീ
പൂവായ് ഇതളുനിറച്ചുനിന്ന കുറുമ്പീ
ആരും കുലുങ്ങിവിറയ്ക്കും
കുട്ടിക്കുറുമ്പീ
നീയേ കുറുമ്പി കുറുമ്പി കുറുമ്പിയേ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
അപ്പൂപ്പൻതാടിക്കൊപ്പം
കെട്ടുപൊട്ടിച്ചു പായാനാണേ
മോഹം നിൻ മോഹം
മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ
മോഹം നിൻ മോഹം
ഒളിച്ചുചെന്നൊതുക്കമായ്
പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ
പല കൊതിയായ്
പുരയ്ക്കകത്തൊരായിരം
കുറുമ്പുമായ് പറന്നിടാം
ചിരിപ്പടക്കമാണിവൾ
മിടുമിടുക്കി
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
LYRICS IN ENGLISH
No comments