Sowhrudam Lyrics In Malayalam ( സൗഹൃദമിതെന്നുമൊരു ഗാനത്തിന്റെ വരികൾ ) - Kaamuki Movie Songs Lyrics
പരിതാപമതുനീക്കി
ഇഹലോകശുഭമേകു വരദേ
ലക്ഷ്മിജയ ദേവിമമ
പരിതാപമതുനീക്കി
ഇഹലോകശുഭമേകു വരദേ
സൗഹൃദമിതെന്നുമൊരു
സുന്ദര കിസ്സ
രണ്ടുമനം തമ്മിലിഴ
ചേർന്നൊരു പിസ്സ
ഒട്ടിയൊട്ടി ചേർന്നിരിക്കാൻ
വേണ്ടിനി പശ
കൂട്ടുകെട്ടിൻ നീർപ്പുഴയിൽ
നീന്തല് രസ
ചിരിയാലെ മൊഴിയാലേ
പകലായ് നിശ
ചിറകായ് ഉയരുമ്പോൾ
ഒരുപോൽ ദിശ
വേഗത്തിൽ മായുന്നിതോരോ ദശ
എന്നെന്നും ഇതുപോലെ
ഒന്നായ് വസ
ഉണ്മകൊണ്ടും നന്മകൊണ്ടും
പന്തലിട്ട മനസ്സാ
കണ്ണിരുട്ടിൽ മുൻനടക്കാൻ
കൂട്ട് നിന്റെ കൊലുസ്സാ
ചങ്ങാത്ത മേഘങ്ങൾ
പെയ്തു മഴ
വീണ്ടും ഒഴുക്കായി
എന്നിൽ പുഴ
ഇരുളിന്റെ അലയാഴി
തുഴയാൻ തുഴ
ചിതലാർന്നു പൊടിയാത്ത
കനിവിൻ ഇഴ
ചങ്ങാതി നീയാണ്
വഴിയിൽ തുണ
മങ്ങാതെ നീയാണ്
മിഴിയിൽ തുണ
കിസ്സ കിസ്സ സൗഹൃദ കിസ്സ
ദിനം ദിനം എന്തൊരു രസാ
ലക്ഷ്മിജയ ദേവിമമ
പരിതാപമതുനീക്കി
ഇഹലോകശുഭമേകു വരദേ
ലക്ഷ്മിജയ ദേവിമമ
പരിതാപമതുനീക്കി
ഇഹലോകശുഭമേകു വരദേ
സൗഹൃദമിതെന്നുമൊരു
സുന്ദര കിസ്സ
രണ്ടുമനം തമ്മിലിഴ
ചേർന്നൊരു പിസ്സ
സൗഹൃദമിതെന്നുമൊരു
സുന്ദര കിസ്സ
രണ്ടുമനം തമ്മിലിഴ
ചേർന്നൊരു പിസ്സ
ഒട്ടിയൊട്ടി ചേർന്നിരിക്കാൻ
വേണ്ടിനി പശ
കൂട്ടുകെട്ടിൻ നീർപ്പുഴയിൽ
നീന്തല് രസാ
ചിരിയാലെ മൊഴിയാലേ
പകലായ് നിശ
ചിറകായ് ഉയരുമ്പോൾ
ഒരുപോൽ ദിശ
വേഗത്തിൽ മായുന്നിതോരോ ദശ
എന്നെന്നും ഇതുപോലെ
ഒന്നായ് വസ
ഉണ്മകൊണ്ടും നന്മകൊണ്ടും
പന്തലിട്ട മനസ്സാ
കണ്ണിരുട്ടൊ നീ വരുമ്പൊൾ
നീങ്ങിടുന്നു തരസാ
ചങ്ങാത്ത മേഘങ്ങൾ
പെയ്തു മഴ
വീണ്ടും ഒഴുക്കായി
എന്നിൽ പുഴ
ഇരുളിന്റെ അലയാഴി
തുഴയാൻ തുഴ
ചിതലാർന്നു പൊടിയാത്ത
കനിവിൻ ഇഴ
ചങ്ങാതി നീയാണ്
വഴിയിൽ തുണ
മങ്ങാതെ നീയാണ്
മിഴിയിൽ തുണ
കിസ്സ കിസ്സ സൗഹൃദ കിസ്സ
ദിനം ദിനം എന്തൊരു രസാ
ലക്ഷ്മിജയ ദേവിമമ
പരിതാപമതുനീക്കി
ഇഹലോകശുഭമേകു വരദേ .
ലക്ഷ്മിജയ ദേവിമമ
പരിതാപമതുനീക്കി
ഇഹലോകശുഭമേകു വരദേ
No comments