Ore Nila Ore Veyil Lyrics In Malayalam ( ഒരേ നിലാ ഒരേ വെയിൽ ഗാനത്തിന്റെ വരികൾ ) - BTech Movie Songs Lyrics
നാമെന്നപോൽ ചേർന്നിതാ
പാടുന്നു ഞാൻ മൗനമായ് സഖീ
നീ കേൾക്കുവാൻ മാത്രമായ്
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്
ഒന്നായിതാ ഉൾ മൊഴി
ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
വിരലുരുമ്മിയും
മെല്ലവേ മൊഴികളോതിയും
പാതിരാചുരങ്ങളിൽ
മായുന്നിതാ
ഒരു കിനാവിനാൽ
എൻമനം പുലരിയാക്കി നീ
നിന്നിലെ പ്രകാശമെൻ സൂര്യോദയം
എൻ ഉയിരേ നിന്നരികേ
എൻ മനമോ വെൺമലരായ്
പ്രണയമീ വഴിയേ
പൂവണിയുന്നിതാ മഴവില്ലു പോലെ
ഒരേ നിലാ ഒരേ വെയിൽ
ഒന്നായിതാ ഉൾ മൊഴി
ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
ഒരേ നിലാ ഒരേ വെയിൽ
Nice song
ReplyDelete