Kanne Kanne Lyrics In Malayalam ( കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ ഗാനത്തിന്റെ വരികൾ ) - Mandharam Malayalam Movie Songs Lyrics


 
കണ്ണേ കണ്ണേ
കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ
കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ
മുന്നിലണഞ്ഞവൾ നിന്നേ
ചിരി കൊണ്ടേ കൊണ്ടേ
ഉള്ളു തുറന്നവളാണേ
മിഴികളരികെയായ്
മൊഴികളകലെയായ്
നിറയെ മൊഴിയുമതിൽ
നിനക്കായ് മുഴുവനും പകരവേ

കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
ചിരി കൊണ്ടേ കൊണ്ടേ
ഉള്ളു തുറന്നവളാണേ

ആഹാ പുലരിയിൽ  കണികളായ്
തളിരിടും പുളകമായ്‌
പുളകമോ വരികളായ്
വരികളോ കവിതയായ്

നീയോ അഴകേ
പവിഴമണികൾ പോലെ
ഇതളിനഴികളാണേ
തഴുകി ഒഴുകി മെല്ലെ
പകുതി കവർന്നതാണേ
നിനക്കായ് മുഴുവനും പകരവേ

കണ്ണേ കണ്ണേ
കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ
കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ
മുന്നിലണഞ്ഞവൾ നിന്നേ
ചിരി കൊണ്ടേ കൊണ്ടേ
ഉള്ളു തുറന്നവളാണേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.