Nee Pranayamothum Perenno Lyrics In Malayalam ( നീ പ്രണയമോതും പേരെന്നോ ഗാനത്തിന്റെ വരികൾ ) - Varathan Malayalam Movie Songs Lyrics
മിഴികള്‍ തേടും നേരെന്നോ
പതിയെ എന്നില്‍ പൂക്കും പൂവോ
ഇരുളുരാവിലായ് നിലാവുപോല്‍
കണ്ടു ഞാനാമുഖം
എരിയും വേനലില്‍
പൊഴിയും മാരിപോല്‍
കേട്ടു നീയാം സ്വരം
പ്രണയമേ ഞാന്‍ നിനക്കായി നല്‍കാം
പകുതിയെന്നെ പകുത്തീടവേ
പടരുവാന്‍ തേന്‍ക്കിനാവള്ളിപോലെ
വെറുതെ നിന്നെ തിരഞ്ഞീടവേ
പകരുവാന്‍ കാത്തു
ഞാനൊരായിരം രൂപം
നീയാം കണ്ണാടിയില്‍
നീ പ്രണയമോതും പേരെന്നോ
മിഴികള്‍ തേടും നേരെന്നോ
പതിയെ എന്നില്‍ പൂക്കും പൂവോ
നീ കവിതയാകും ചേലെന്നോ
അകമെയാളും തീയെന്നോ
ചൊടികള്‍ മൂളാന്‍ വെമ്പും പാട്ടോ
LYRICS IN ENGLISH


No comments