Oruthi Lyrics - ഒരുത്തി ഒരുത്തി തനിച്ചേ - Amala Malayalam Movie Songs Lyrics


 
ഒരുത്തി ഒരുത്തി തനിച്ചേ അലയേ 
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
എതിരേ വരുമാ കരിവാൾ മുനയേ
അറിയാൻ ഉയരാൻ തുണയായ് തണലായ്‌
ഒരുത്തി ഒരുത്തി തനിച്ചേ അലയേ 
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ

ഉലകിലിവൾ സ്വാത്രന്ത്ര്യത്താൽ ഒഴുകണ പുഴ
തടയരുതിനി ഓരോ തീരം പോകെ
കാലിൽ വീഴും ചരടെല്ലാമൊന്നായ് മുറിച്ചേ
പതറീടാതിനിയെന്നും പായുക വേഗം
അങ്ങേ ചേരുക ദൂരം പാരാകെ പടരുന്നേ
വാടാതെ ഉയരുന്നേ നീയേ 

ഒരുത്തി ഒരുത്തി തനിച്ചേ അലയേ 
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
എതിരേ വരുമാ കരിവാൾ മുനയെ
അറിയാൻ ഉയരാൻ തുണയായ് തണലായ്‌

ഒരുത്തി ഒരുത്തി തനിച്ചേ അലയേ 
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.